You are Here : Home / നിര്യാതരായി

പി.ജി. ജോണ്‍ (89) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 30, 2017 12:30 hrs UTC

പത്തനംതിട്ട: ചന്ദനപ്പള്ളി കല്ലിട്ടേതില്‍ വീട്ടില്‍ പി.ജി. ജോണ്‍ (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ജോണ്‍. മക്കള്‍: ജയിംസ് കെ. ജോണ്‍ (ഷിക്കാഗോ), സണ്ണി ജോണ്‍ (ന്യൂഡല്‍ഹി), മേഴ്‌സി ജേക്കബ്, ലാലി ജോര്‍ജ്. മരുമക്കള്‍: ത്രേസ്യാമ്മ ജയിംസ് (ഷിക്കാഗോ), ജേക്കബ്, ജോര്‍ജുകുട്ടി, പരേതയായ ആനി, ജാസ്മിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9495 157861 (ഇന്ത്യ), 847 852 0439 (ഷിക്കാഗോ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More