You are Here : Home / നിര്യാതരായി

ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, May 13, 2017 01:43 hrs UTC

ന്യു സിറ്റി, ന്യു യോര്‍ക്ക്: കിഴക്കമ്പലം മംഗലത്തു പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. മക്കള്‍: മേരി, സൂസന്‍, ജോര്‍ജ്, സാജു, കുഞ്ഞുമോള്‍. മരുമക്കള്‍: കെ.സി വര്‍ഗീസ്, പി.കെ. മത്തായി, ഗ്രേസി ജോര്‍ജ്, ലിസി സാജു, കെ.പി. സാജു. കൊച്ചുമക്കള്‍: മിനി, സാം, അനില്‍, ആന്‍ജി , സ്മിത, റോബിന്‍, നിഥ, ലിജു, നിതിന്‍, ജെയ്മി, ജേയ്‌സന്‍, സരിത്, അജിത്, പോള്‍, താര. ആറു കൊച്ചുമക്കളുടെ മക്കളുമുണ്ട്. പൊതുദര്‍ശനം: മെയ് 13 ശനി വൈകിട്ട് 4 മുതല്‍ 8 വരെ: അസുമാ ഷാങ്കി ഫ്യുണറല്‍ ഹോം, പേള്‍ റിവര്‍ (Assuma-Shankey Funeral Home, 34 N Summit Street, Pearl River, NY 10965)

 

സംസ്‌കാര ശുശ്രൂഷ: മെയ് 15 തിങ്കള്‍: രാവിലെ 8:15: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ഹെമ്പ്‌സ്റ്റെഡ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്, 484 ന്യു ഹെമ്പ്‌സ്റ്റെഡ് റോഡ്, ന്യു സിറ്റി, ന്യുയോര്‍ക്ക്-10956 ((St. George Syrian Orthodox Church) New Hempstead Presbyterian Church, 484 New Hempstead Road, New City, NY 10956)

 

സംസ്‌കാരം: ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്-10956 (Germonds Presbyterian Cemetery, 39 Germonds Road, New City, NY 10956)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More