You are Here : Home / നിര്യാതരായി

സോണി ഐസക്ക് ഫോർട്ട് വർത്തിൽ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 13, 2017 01:34 hrs UTC

ഫോർട്ട് വർത്ത് : മേലുകാവ്, പാറേപുരക്കൽ പരേതനായ ഐസക്ക് പി. ലേവിയുടെയും ഗ്രേസിന്റെയും മകൻ സോണി ഐസക്ക് (48) ഫോർട്ട് വർത്തിൽ നിര്യാതനായി. ഭാര്യ: സിജി കൊട്ടാരക്കര, ചാരുവിളപുത്തൻവീട്ടിൽ കുടുംബാംഗം. മകൾ: അലീഷാ. സഹോദരൻ : റോയി ഐസക്ക് (എല്ലാവരും ഫോർട്ട് വർത്ത് ) മെയ് 14 ഞായാറാഴ്ച വൈകുന്നേരം 5 മുതൽ 7 ഫോർട്ട് വർത്ത് ഗ്രീൻവുഡ് ഫ്യൂണറൽ ഹോമിൽ (3100 White Settlement Rd, Fort Worth, TX 76107) പൊതുദർശനം ഉണ്ടായിരിക്കും. മെയ് 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിക്ക് ഫോർട്ട് വർത്ത്, ഫെയ്ത്ത് ടാബർനാക്കിൾ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ (420 S Blue Mound Rd, Fort Worth, TX 76131) സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു തുടർന്നു ഗ്രീൻവുഡ് ഫ്യൂണറൽ ഹോമിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ടി. സി. മൈക്കിൾ: (817) 266 6151 ചാർളി അങ്ങാടിശ്ശേരിൽ : (817) 296 8255

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From നിര്യാതരായി
More
View More
More From Featured News
View More