You are Here : Home / നിര്യാതരായി

മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 29, 2017 04:47 hrs UTC

കറ്റാനം: വെട്ടിക്കോട് പേര്‍ക്കാട്ട്മലയില്‍ പരേതനായ സി.പി. വര്‍ഗീസിന്റെ ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി. സംസ്കാരം മെയ് ഒന്നാംതീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ പള്ളയില്‍. മക്കള്‍: സണ്ണി (തോമസ് വര്‍ഗീസ്, ഫെഡറല്‍ ബാങ്ക്), ജോ വര്‍ഗീസ് (യു.എസ്.എ), സൂസന്‍ വര്‍ഗീസ് (യു.എസ്.എ). മരുമക്കള്‍: ഷീല, വനജ (യു.എസ്.എ), രാജന്‍ മുതലാളി (യു.എസ്.എ). കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനച്ചന്‍ മുതലാളി (704 451 8264), ബിഞ്ചു അലക്‌സാണ്ടര്‍ (704 819 1882), ജോയിക്കുട്ടി (+91 9995 000 252).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More