You are Here : Home / നിര്യാതരായി

ഓമന ജോര്‍ജ് യോങ്കേഴ്‌സില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 11, 2017 10:59 hrs UTC

ന്യുയോര്‍ക്ക്: കൊല്ലം പൊയ്യപ്പള്ളി കൊച്ചാലിമൂട്ടില്‍ ജോര്‍ജ് കൊച്ചുമ്മന്റെ ഭാര്യ ഓമന ജോര്‍ജ് (70) യോങ്കേഴ്‌സില്‍ നിര്യാതയായി മക്കള്‍: ജോയ്‌സ് ജോര്‍ജ്, ജിബി ജോര്‍ജ് ഗീവര്‍ഗീസ് ജോര്‍ജ്, ഗീവര്‍ഗീസ് പാപ്പച്ചന്‍ (ടെക്‌സസ്) പരേതനായ ഗീവര്‍ഗീസ് കുഞ്ഞുകുട്ടി, റാഹേല്‍ കുട്ടി, ഗീവര്‍ഗീസ് ബേബി (യോങ്കേഴ്‌സ്) മറിയാമ്മ ബാബു (യോങ്കേഴ്‌സ്) ഗീവര്‍ഗീസ് രാജു (യോങ്കേഴ്‌സ്) എന്നിവര്‍ സഹോദരങ്ങളാണ്. മെമ്മോറിയല്‍ സര്‍വീസ്: ഏപ്രില്‍ 12 ബുധന്‍, വൈകിട്ട് 5 മുതല്‍ 9 വരെ: എഫ്. റഗെയ് റോ സണ്‍സ് ഫ്യൂണറല്‍ ഹോം , 732 യോങ്കേഴ്‌സ് അവന്യു, യോങ്കേഴ്‌സ് -10704 സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 13 വ്യാഴം രാവിലെ 10 മുതല്‍ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരിയില്‍ വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് ബേബി (914) 433-6008

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More