You are Here : Home / നിര്യാതരായി

തങ്കമ്മ മാത്യു(80) നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, April 08, 2017 09:47 hrs UTC

ഡാളസ്: കുഴിക്കാല മുള്ളനാംകുഴിയില്‍ വടമുരുപ്പോല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗവും മാര്‍ത്തോമ്മാ സഭാ പ്രതിനിധി മബലാംഗവുമായ ഫിലിപ്പ് മാത്യു(ഷാജി) വിന്റെ മാതാവുമായ തങ്കമ്മ മാത്യു(80 വയസ്) കേരളത്തില്‍ നിര്യാതയായി. പരേത കുടല്‍ കിഴക്കേതില്‍ കുടുംബാംഗവുമാണ്. മക്കള്‍: സൂസമ്മ ശാമുവേല്‍(ചെന്നൈ), സഖറിയ മാത്യു, ഫിലിപ്പ് മാത്യു(ഡാളസ്), വര്‍ഗീസ് മാത്യു(സിംഗപ്പൂര്‍). മരുമക്കള്‍: പരേതനായ ജോയി ശാമുവേല്‍, ഓമന സഖറിയ, ലീനാ ഫിലിപ്പ്(ഡാളസ്), ലൗലി വര്‍ഗീസ്(സബ് രജിസ്ട്രാര്‍, ഇടപ്പള്ളി, എറണാകുളം). സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 11 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുഴിക്കാല സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാത്യു(ഡാളസ്): 469 278 1300 വര്‍ഗീസ് മാത്യു(ഇന്ത്യ): 91949 627 9530

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More