You are Here : Home / നിര്യാതരായി

ജോളി ജോൺ ഡാലസിൽ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, April 03, 2017 11:51 hrs UTC

ഡാളസ്: കണ്ണൂർ, അറബി നെച്ചിക്കാട്ട് പരേതനായ കെ. വി ജോണിന്റെയും കുഞ്ഞമ്മയുടെയും മകൻ ജോളി ജോൺ (52) ഡാലസിൽ നിര്യാതനായി. കണ്ണൂർ, അറബി അയറാണിത്തറ വീട്ടിൽ ലൈലാമ്മ ജോളിയാണ് ഭാര്യ. മക്കൾ: ലിജി ജോർജ്, ലിബിൻ ജോളി. മരുമകൻ: ജോബിൻ ജോർജ് സഹോദരങ്ങൾ : കെ ജെ ജോസഫ് , ബീന തോമസ് (ഇരുവരും ചിക്കാഗോ) ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഒൻപതു വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) പൊതുദർശനം ഉണ്ടായിരിക്കും.

 

ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകളും തുടർന്നു കൊപ്പേൽ റോളിംഗ്‌സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കാരവും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് മാത്യു 972 215 9983.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More