You are Here : Home / നിര്യാതരായി

കെ. കെ. വറുഗീസ് നിര്യാതനായി

Text Size  

Story Dated: Tuesday, March 28, 2017 07:27 hrs EDT

മാത്യു മൂലേച്ചേരിൽ

 

ന്യൂയോർക്ക്: ഫ്ലോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓർത്തഡോൿസ് ചർച്ച് അംഗവുമായ കുരിയൻ വറുഗീസിന്റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പൻ - 90 വയസ് ) മാർച്ച് 27 നു രാവിലെ 9 മണിക്ക് സൗത്ത് പാമ്പാടിയിൽ നിര്യാതനായി. മണർകാട് ഈരാച്ചേരിയിൽ കുടുംബാംഗമായ ഏലിയാമ്മ (തങ്കമ്മ) ആണ് ഭാര്യ.ശുശ്രൂഷകളും ശവസംസ്കാരവും തെക്കൻ പാമ്പാടി സെന്റ് തോമസ് ഓർത്തോഡക്‌സ് പള്ളിയിൽ മാർച്ച് 27 വ്യാഴാച്ച ഉച്ചകഴിഞ്ഞ് മൂന്നു (3 ) മണിക്ക് നടക്കുന്നതാണ്., മക്കൾ: മകൾ: ജോയ്‌സ്, ആൺമക്കൾ കുരിയൻ(ബിജു യു.എഎസ് .എ ), തോമസ്(സൗദി അറേബ്യ) മരുമക്കൾ: പൊന്നമ്മ, മിനി കൊച്ചുമക്കൾ: ഫിൽ, ഹെലൻ, ജോർജി, ജോബിൻ, ജോയൽ, ക്രിസ്റ്റി കൂടുതൽ വിവരങ്ങൾക്ക്: ഇന്ത്യ :0481 250 4144 (ഇന്ത്യ) , 754 802 6622 (USA )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.