You are Here : Home / നിര്യാതരായി

അന്നമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, March 21, 2017 10:47 hrs UTC

ന്യൂയോര്‍ക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണില്‍ പരേതനായ അഴകത്ത് ചെറിയാന്‍ തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്‍ക്കില്‍ നിര്യാതയായി. അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ഡോ. ഡൈയ്‌സി, (ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കറ്റ്), സണ്ണി (ഹിക്‌സ്‌വില്‍, ന്യൂയോര്‍ക്ക്), വര്‍ഗീസ് (യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്), അലക്‌സാണ്ടര്‍ (പ്രവാസി ന്യൂസ്, ഹൂസ്റ്റന്‍, ടെക്‌സസ്). പൊതു ദര്‍ശനം: മാര്‍ച്ച് 26 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 വരെ, സിനാട്രാ ഫ്യൂണറല്‍ ഹോം, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10704. സംസ്‌കാരം: യോങ്കേഴ്‌സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്റ് മേരീസ് മലങ്കര പള്ളിയില്‍, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 വെസ്റ്റ് ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലൈയിന്‍സ്, ന്യൂയോര്‍ക്ക്) സംസ്‌കാരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More