You are Here : Home / നിര്യാതരായി

ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, March 02, 2017 11:02 hrs UTC

ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ് പാര്‍ക്ക് ഹില്‍സൈഡ് അവന്യുവിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 8:30 മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ സംസ്കാരവും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.കെ. രാജന്‍ 516-775-8174.

 

 

ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More