You are Here : Home / നിര്യാതരായി

നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, February 18, 2017 01:02 hrs UTC

ഫ്ലോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട്‌ പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ ഫെബ്രുവരി 16-ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍. മരുമക്കള്‍ : ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി. പൊതുദര്‍ശനം/മെമ്മോറിയല്‍ സര്‍‌വീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചർച്ചില്‍ (1105 NW 6th Ave, Ft. Lauderdale, FL 33311). സംസ്കാര ശുശ്രൂഷകള്‍: ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചർച്ചില്‍. തുടര്‍ന്ന് ഹോളിവുഡ് മെമ്മോറിയല്‍ ഗാർഡന്‍സില്‍ (3001 N. 72nd Ave., Hollywood, Fl) സംസ്കാരവും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് 954-483-4990, ബേബിച്ചന്‍ 954-907-4863. ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More