You are Here : Home / നിര്യാതരായി

P A മാത്യൂസ് നിര്യാതനായി

Text Size  

Story Dated: Friday, February 17, 2017 12:07 hrs UTC

ഹൂസ്റ്റൺ : നിര്യാതനായി P A മാത്യൂസ് 65. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം ) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻ പുര മേലേതിൽ പത്തനാപുരം ). മക്കൾ മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു ( ഹൈദ്രബാദ് ), നീതു പി മാത്യു ( ന്യൂയോർക്ക് ). മരുമക്കൾ സജി തോമസ് (ഹൂസ്റ്റൺ), സിജി എം തോമസ് (ദുബായ് ) ജോജോ (ന്യൂയോർക്ക). മഴവിൽ FM ഡയറക്ടർ ജോജോ കൊട്ടാരക്കരയുടെ ഭാര്യാ പിതാവും കൂടിയാണ് പരേതൻ . ശവ സംസ്കാര ശുശ്രുഷ പിന്നീട്നാരങ്ങാനം മാർത്തോമ്മാ പള്ളിയിൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More