You are Here : Home / നിര്യാതരായി

കുര്യൻ പിള്ള -75 ) പഴുക്കാത്തറ നിര്യാതനായി

Text Size  

Story Dated: Friday, February 10, 2017 11:54 hrs UTC

കല്ലറ: കോര കുര്യൻ (കുര്യൻപിള്ള -75 ) പഴുക്കാത്തറ കല്ലറ: കല്ലറ പഴയപള്ളി ഇടവക കോര കുര്യൻ (കുര്യൻ പിള്ള -75 ) പഴുക്കാത്തറ നിര്യാതനായി. കല്ലറയിലെ റേഷൻവ്യാപാരിയായിരുന്നു പരേതൻ. ഭാര്യ മേരി നീണ്ടൂർ കണ്ടത്തിക്കുടിലിൽ കുടുംബാംഗമാണ്. സാഫ് ഗെയിംസിലും നാഷ്ണൽ ഗെയിംസിലും തായ്ക്വണ്ടോയിൽ സ്വർണം നേടിയ മാർഗരറ്റ് മരിയ പരേതന്റെ കൊച്ചുമകളാണ്. സംസ്കാരം പിന്നീട് കല്ലറ പഴയപള്ളിയിൽ. മക്കൾ: ജോർജ്ജ്, (എറണാകുളം), ഭാര്യ മോളി (നീണ്ടൂർ കൊറ്റത്തിൽ കുടുംബാംഗം). മക്കൾ ജിഫിൻ & ഷെഫിൻ സിബിമോൻ (ഒക്കലഹോമ , യു എസ്‌ എ ). ഭാര്യ ഷൈനി (മാറുക കരോട്ടുപുളിക്കൽ കുടുംബാംഗം). മക്കൾ : സ്നേഹ, ആഞ്ചലീന, ഏഷ & ജോഷ്വാ) മോളി (ദുബായ്). ഭർത്താവ് ടോമി (എസ് എച്ച് മൗണ്ട് പവ്വത്തേൽ ).

 

മക്കൾ : സ്റ്റെയിസിൻ, സാമുവേൽ, അമ്മുക്കുട്ടി. റെജിമോൻ. ഭാര്യ ജെയ്‌മോൾ (കല്ലറ പഴയപള്ളി പ്രാലയിൽ കുടുംബാംഗം). മക്കൾ: ഡൊമിനിക്ക്, മാർഗരറ്റ്, റോൺ സോജൻ (ദുബായ്) . ഭാര്യാ ബിബി (പരുത്തുംപാറ ) മക്കൾ: ആഞ്ചല, ഹെയ്സൽ. സോണി (അബുദാബി) ): ഭാര്യ സെൽമി (പിറവം). മക്കൾ: നവീൻ & ആൽവിൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More