You are Here : Home / നിര്യാതരായി

ശോഭനാ മാത്യു ഡാലസില്‍ നിര്യാതയായി

Text Size  

Story Dated: Tuesday, February 07, 2017 06:41 hrs EST

ഷാജി രാമപുരം

 

ഡാലസ്: മേപ്പാടം കോട്ടയില്‍ ജേക്കബ് മാത്യുവിന്റെ മകള്‍ ശോഭനാ മാത്യു(35) ഡാലസില്‍ നിര്യാതയായി. ഇലന്തൂര്‍ പട്ടശ്ശേരില്‍ ഓമന മാത്യുവാണ് മാതാവ്. സ്മിതാ(ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയും, സുനില്‍(ഫിസിയോതെറാപ്പിസ്റ്റ്, സി.എന്‍.എസ് ഇര്‍വിംഗ്) സഹോദരനും ആണ്. കോട്ടയം കോട്ടക്കല്‍ ഡോ.പ്രവീണ്‍ വര്‍ക്കി(ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയുടെ ഭര്‍ത്താവും, കോഴഞ്ചേരി കിഴക്കേപ്പുറത്ത് പ്രഭ സിപിഎ സഹോദരന്റെ ഭാര്യയും ആണ്. ഫെബ്രവുരി 10 വെള്ളിയാഴ്ച 5 മുതല്‍ 8 മണി വരെ പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11 വരെ സംസ്‌കാര ശുശ്രൂഷയും, ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(1627 E Shady Grove Rd, Irving TX 75060) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ഇര്‍വിംഗ് ഓക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍(1413 E Irving Blvd, TX 75060) സംസ്‌കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് മാത്യു(സാം)- 972 955 4477

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More