You are Here : Home / നിര്യാതരായി

എം.വി. വര്‍ഗീസ് നിര്യാതനായി.

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, February 03, 2017 01:09 hrs UTC

ഹ്യൂസ്റ്റന്‍: മുതുപാല തെക്കേകൂറ്റ് മുള്ളന്‍കുഴിയില്‍ എം.വി. വര്‍ഗീസ് (86) കേരളത്തില്‍ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) 11 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തില്‍ വാലാങ്കര എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍ . ഭാര്യ : അന്നമ പകലോമറ്റം ചെറുകര പാലയ്ക്കാമണ്ണില്‍ കുടുംബാംഗം. മക്കള്‍ : മോളി, മോനിച്ചന്‍, ആലീസ്, ആനി, ഷാജി, മോനായി. മരുമക്കള്‍ : ലാലാ, ലാലി, സാബു, സാബു, മോനി, ഷീബ (എല്ലാവരും യുഎസ്എ). കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു നയിനാന്‍: 832-403-0512 (യുഎസ്എ) മോനായി വറുഗീസ്: 91-984-637-6842 (ഇന്തൃ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More