You are Here : Home / നിര്യാതരായി

എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Wednesday, January 25, 2017 01:19 hrs UTC

ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി - 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ. മക്കള്‍: ടെന നീ, ബേസില്‍ ഇമ്മാനുവല്‍ മêമക്കള്‍: വാള്‍ട്ടര്‍ നീ, നീതു ഇമ്മാനുവല്‍. റേച്ചല്‍ കൊച്ചുമകള്‍. എ. ആര്‍. ജോസഫ്, ലൂസി ദാസ് (ഇêവരും യു. എസ്. എ), എ. ആര്‍. സെബാസ്റ്റ്യന്‍, ലീലാ ജോണ്‍, ശോശാമ്മ സിംഗ് (മൂവരും ഇന്‍ഡ്യ) എന്നിവര്‍ സഹോദരങ്ങള്‍. അമേരിക്കയിലെ ആദ്യകാല (1973) കുടിയേറ്റക്കാരിലൊരാളും, , ഇന്‍ഡ്യന്‍ ലത്തീന്‍ കത്തോലിക്കാസഭാംഗവുമായ എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായിലെ ആദ്യകാല മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. പൊതുദര്‍ശനം: ജനുവരി 28 ശനിയാഴ്ച്ച രാവിലെ പത്തുമണി മുതല്‍ പന്ത്രണ്ടുമണി വരെ. 12:00 മണി മുതല്‍ ദിവ്യബലി. സെ. ബനഡിക്ട് ചര്‍ച്ച് (St. Benedict Church, 1940 Chelten Ave.; Philadelphia PA 19138). സംസ്ക്കാരം: ദിവ്യബലി, സംസ്ക്കാരശൂശ്രൂഷകള്‍ എന്നിവയെ തുടര്‍ന്ന് മൃതദേഹം ചെല്‍റ്റന്‍ഹാം ഹോളി സെപ്പല്‍ക്കര്‍ സിമിത്തേരിയില്‍ സംസ്കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More