You are Here : Home / നിര്യാതരായി

ഏലിയാമ്മ മാത്യു ( 80) ഡാളസിൽ നിര്യാതയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, January 23, 2017 07:37 hrs EST

ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച നിര്യാതയായി. മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. തന്റെ ഭർത്താവിന്റെ ഉദ്യോഗാർത്ഥം ദീർഘവർഷങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പാർത്തു വരുകയായിരുന്ന പ്രിയ മാതാവ് ഏകദേശം 36 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപാർത്തു. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. സംസ്കാരം പിന്നീട്. മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ) മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More