You are Here : Home / നിര്യാതരായി

സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 19, 2017 11:52 hrs UTC

വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 ) മേരിലാന്റിലെ ബോയ്ഡ്‌സില്‍ ജനുവരി 16 ന് നിര്യാതനായി. ടെസ്സി ആലപ്പാട്ട് ഭാര്യ , ജോനാഥന്‍ ഏകമകന്‍ . പരേതന്‍ മേരിലാന്റിലെ നിത്യസഹായ മാതാ സീറോമലബാര്‍ പള്ളി ഇടവകാംഗമാണ് . പൊതുദര്‍ശനം ജനുവരി 20 ന് വെള്ളിയാഴ്ച വൈകുന്നേരംനാലുമണി മുതല്‍ എട്ടുമണിവരെ (Mother Seton Catholic Church - 19951 Father Hurley Boulevard Germantown, MD 20876.) സംസ്കാര ശശ്രുഷയും ദിവ്യബലിയും ജനുവരി 21 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് (Our Lady of the Visitation Parish 14139 Seneca Rd, Germantown, MD 20874) ലും തുടര്‍ന്ന് (All Souls Cemetery 11401 Brink Rd, Germantown, MD 20876) സംസ്കാരവും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ചെറിയാന്‍ പരേപ്പാടന്‍ (301 602 4567), ജാസ്മിന്‍ ജോസ് (410 402 0634). വാര്‍ത്ത : മനോജ് മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More