You are Here : Home / നിര്യാതരായി

കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ നിര്യാതനായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, January 12, 2017 01:20 hrs UTC

പത്തനംതിട്ട: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്‌ക്കാരം ജനുവരി 112017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. മക്കള്‍: പരേതനായ ബോബി മാത്യൂ (ന്യൂയോര്‍ക്ക്), എല്‍സി തോമസ് (ബാംഗ്ലൂര്‍, ഡോ: സണ്ണി ഫിലിപ്പ് (ന്യൂജേഴ്‌സി), ആനി മാത്യൂ (ബാംഗ്ലൂര്‍). മരുമക്കള്‍: ഗ്രേസ് മാത്യൂ കല്ലറക്കല്‍ (ന്യൂയോര്‍ക്ക്, തോമസ് മാത്യൂ കടമണ്‍ പതാലില്‍ (ബാംഗ്ലൂര്‍), കെ. പി. മാത്യൂ കണ്ടത്തില്‍ വള്ളംകുളം. കൊച്ചുമക്കള്‍: റവ: ഡീക്കന്‍ ഫിലിപ്പ് മാത്യൂ (ഷെബിന്‍, യൂ.എസ്.എ), തോമസ് മാത്യൂ (ഷോണ്‍, യൂ.എസ്.എ), ഡോ: ദീപു മാത്യൂ തോമസ് (യൂ.കെ.), ഡോ: നിബു ഫിലിപ്പ് തോമസ് (യൂ.കെ), എന്‍ജി: നിമ്മി സിജോ (ഓസ്‌ട്രേലിയ), ഇമ്മാനുവേല്‍ സണ്ണി ഫിലിപ്പ് (മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റല്‍ എറണാകുളം), എന്‍ജി: നിധിന്‍ പോള്‍ മാത്യൂ (യൂ.എസ്.എ). കൊച്ചുമരുമക്കള്‍: ഡോ: ജെറിനാ എലിസബത്ത് (യൂ.കെ), ഡോ: കേയ്റ്റി തോമസ് (യൂ.കെ), എന്‍ജി: സിജോ സോളി (ഓസ്‌ട്രേലിയ). കൊച്ചു കൊച്ചു മോള്‍: ക്രിസെറ്റ് സിജോ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More