You are Here : Home / നിര്യാതരായി

ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) നിര്യാതനായി

Text Size  

Story Dated: Monday, January 09, 2017 12:15 hrs UTC

വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ നിര്യാതനായി. സഹധർമ്മിണി:പരേതയായ ശോശാമ്മ ഉമ്മൻ മക്കള്‍: സരസു ജോൺ (ബഹറിൻ), നിർമല മാമ്മൻ(തിരുവല്ല) ജോസ് വർഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസൺ (യു എസ് എ), മരുമക്കള്‍: പി വി ജോൺ (ബഹറിൻ), വി എം. മാമ്മൻ(തിരുവല്ല) കൊച്ചുമോൾ ജോസ് (നിരണം) ബിനി ചാക്കോ(യു എസ് എ),എഡിസൺ സാമുവേൽ (യു എസ് എ), കൊച്ചുമക്കൾ: സാരു, സുബി, സുജി(ബഹറിൻ), സാജൻ(തിരുവല്ല) സുനീഷ്, സരോഷ് (നിരണം) സ്‌നേഹ, സോഹൻ (യു എസ് എ),നിഷ, നേഹ, നിയ (യു എസ് എ), സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ജനുവരി 12 വ്യാഴായാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മൽക്കി ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91-9605380495

 

REPORT : Fr JOHNSON PUNCHAKONAM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More