You are Here : Home / നിര്യാതരായി

കെ.വി.പൗലോസ് നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, January 08, 2017 06:04 hrs UTC

ചിക്കാഗോ: ഇടുക്കി രാജകുമാരി കക്കുഴിപറമ്പില്‍ കെ.വി.പൗലോസ് നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ പരേതയായ മറിയാമ്മ പൗലോസ്. മക്കള്‍ സാറാമ്മ താരു-താരു വര്‍ഗീസ്(ചിക്കാഗോ) മേരി ജെയിംസ്-ടി.എസ്.ജെയിംസ്(യു.പി.) കെ.പി.ജോര്‍ജ്-ഷെര്‍ലി ജോര്‍ജ്ജ്(കേരള) ലിസ്സി സണ്ണി- സണ്ണി ഫ്രാന്‍സിസ്(ബഹ്‌റിന്‍) ജെയ്‌നമ്മ ജയ്ന്‍- ജെയ്ന്‍ തോമസ് (കേരള) കെ.പി.റോയ്-ലിന്‍സി റോയ്(കേരളം) ലീലാമ്മ നെല്‍സണ്‍- നെല്‍സണ്‍ എ(കേരളം) സംസ്‌ക്കാരം ജനുവരി ഒമ്പതിന് രാജകുമാരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.പി.ജോര്‍ജ്-91949555 4274 കെ.പി.റോയ്-91994 618 8167

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More