You are Here : Home / നിര്യാതരായി

മേരിക്കുട്ടി ജോൺ ന്യൂജഴ്സിയിൽ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 28, 2016 07:01 hrs EST

ന്യൂജഴ്സി ∙ ഉഴവൂർ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ ഡിസംബർ 27 ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നിര്യാതയായി. മക്കൾ : റാണി– സണ്ണി(കലിഫോർണിയ), റോണി–നിഷി (ന്യൂജഴ്സി) സൈമൺ മാന്തുരുത്തിൽ, സ്റ്റീഫൻ മാന്തുരുത്തിൽ, ജോർജ് മാന്തു‌രുത്തിൽ (ഡാലസ്) എന്നിവർ സഹോദരങ്ങളും, കുഞ്ഞുമോൾ ദിലീപ്, പരേതയായ ത്രേസ്യാമ്മ ആന്റണി എന്നിവർ സഹോദരിമാരാണ്. ഡിസംബർ 31 ശനിയാഴ്ച രാവിലെ 8.30ന് പൊതുദർശനവും തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയും നടക്കും. സ്ഥലം : സെന്റ് റോസ് ലിമ കാത്തലിക് ചർച്ച് ഈസ്റ്റ് ഹെനോവർ, ന്യൂജഴ്സി. കൂടുതൽ വിവരങ്ങൾക്ക്: സൈമൺ മാന്തുരുത്തി(ഡാലസ്) : 972 240 5686

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.