You are Here : Home / നിര്യാതരായി

നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, December 21, 2016 01:31 hrs UTC

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ താമസിക്കുന്ന അഗസ്റ്റിന്‍ ജോര്‍ജ് കപ്യാരുമലയിലിന്റെയും എത്സിയുടെയും പുത്രന്‍ നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി. വിദ്യാര്‍ഥിയായിരുന്നു. നേഹ അഗസ്റ്റിന്‍ മൂത്ത സഹോദരിയാണു. സെന്റ് മേരീസ് സീറോ മലബാര്‍ കത്തലിക്ക് ചര്‍ച്ച് അംഗമാണ്. കല്ലൂര്‍ക്കാട് തഴുവുമ്കുന്ന് സ്വദേശിയാണ് പിതാവ്. പൊതുദര്‍ശനം: ഡിസംബര്‍ 22 വ്യാഴം: വൈകിട്ട് 5 മുതല്‍; 8:30 വരെ: ഹിഗിന്‍സ് ഫ്യൂണറല്‍ ഹോം, ന്യു സിറ്റി, ന്യു യോര്‍ക്ക് സംസ്‌കാര ശുശ്രൂഷ: ഡിയസംബര്‍ 23 വെള്ളി രാവിലെ 10:30 : സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്: 10952. തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി, നാനുവറ്റ്, ന്യുയോര്‍ക്ക്-10954

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More