You are Here : Home / നിര്യാതരായി

ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 13, 2016 08:14 hrs EST

തൊടുപുഴ: ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15-നു വ്യാഴാഴ്ച തൊടുപുഴ തലയനാട് ലൂര്‍ദ് മാതാ ചര്‍ച്ചില്‍. മറിയം ജോസഫ് ആണു ഭാര്യ. മക്കള്‍: ലീലാമ്മ സ്കറിയ അടയ്ക്കാപ്പാറ, പരേതനായ മാത്യു ജേസഫ്, പരേതനായ പി.ജെ. ജോസഫ്, പി.ജെ. ജോണ്‍, മേരി തോമസ് ചക്കാലയ്ക്കല്‍ (അറ്റ്‌ലാന്റ), പി.ജെ. ഫ്രാന്‍സീസ്, സിസിലി താണിക്കല്‍, ജോര്‍ജ് ജോസഫ് (ട്രസ്റ്റി, ലൂര്‍ദ് മാതാ കാത്തലിക് ചര്‍ച്ച്, അപ്പെക്‌സ്, നോര്‍ത്ത് കരോലിന).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.