You are Here : Home / നിര്യാതരായി

മേരി ഡിജിത ചിറയത്ത് നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 13, 2016 08:12 hrs EST

ഷിക്കാഗോ: ഈസ്റ്റ് ചേരാനല്ലൂര്‍ ചിറയത്ത് കുടുംബാംഗമായ ദേവസി - ജാന്‍സി ദമ്പതികളുടെ മകള്‍ മേരി ഡിജിത ചിറയത്ത് (18) ഷിക്കാഗോയില്‍ നിര്യാതയായി. സഹോദരങ്ങള്‍: ഫിലോ ഡീജ ചിറയത്ത്, ജോസഫ് ഡീജിത് ചിറയത്ത്. വെയ്ക്ക് സര്‍വീസ് ഡിസംബര്‍ 13 ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ എട്ടു വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025W. Golf Road, Niles, IL 60714). സംസ്കാരം ശുശ്രൂഷ ഡിസംബര്‍ 14 ബുധനാഴ്ച രാവിലെ പത്തിന് സെന്റ് ഐസക് ജോഗുസ് പാരിഷില്‍ (8049 W. Golf Road, Niles, IL 60714).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.