You are Here : Home / നിര്യാതരായി

കളയ്ക്കാട്ട് മേരി ഫിലിപ്പ് നിര്യാതയായി

Text Size  

Story Dated: Friday, December 09, 2016 01:02 hrs UTC

ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ - 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്. സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച പായിപ്പാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. പരേത മാരാമണ്‍ കുന്നില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി ഏബ്രഹാം , ആലീസ് ജേക്കബ് (യു.എസ്.എ), ജോണ്‍ ഫിലിപ്പ് (യു.എസ്.എ), സൂസന്‍ ചാക്കോ (കാനഡ). മരുമക്കള്‍: സി.എ ഏബ്രഹാം, ജേക്കബ് ജോണ്‍ (യു.എസ്.എ), എലിസബത്ത് ജോണ്‍ (സോമി) യു.എസ്.എ, ജോ ചാക്കോ (കാനഡ). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഫിലിപ്പ് (610 430 8576- യു.എസ്.എ), സി.എ ഏബ്രഹാം (4792 3195 14) കേരള. സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More