You are Here : Home / നിര്യാതരായി

ബീന വള്ളിക്കളത്തിന്റെ മാതാവ് ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 09, 2016 12:55 hrs UTC

ഷിക്കാഗോ: പകലോമറ്റം വെട്ടുവഴി പരേതനായ ദേവസ്യ ചിറയത്തിന്റെ ഭാര്യ ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി. മക്കള്‍: ലതാ ലൂക്കോസ് പൈനല്‍ (തൃശൂര്‍), സുമ ബേബി ചെമ്പ്‌കെട്ടിക്കല്‍ (കൂമ്പാറ, കോഴിക്കോട്), ബീന അനിയന്‍കുഞ്ഞ് വള്ളിക്കളം (ഷിക്കാഗോ), ബിന്ദു ബിജു കീമറ്റത്തില്‍ (തെക്കുംകുട്ടി, കോഴിക്കോട്). സംസ്കാരവും മറ്റ് വിവരങ്ങളും പിന്നീട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More