You are Here : Home / നിര്യാതരായി

ഏല്യാമ്മ കോശി നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 22, 2016 12:10 hrs UTC

എഡ്മിന്റൻ(കാനഡ) ∙ റിട്ടയേർഡ് അധ്യാപികയും പരേതനായ കല്ലൂർ തോണ്ടലിൽ എം. കോശിയുടെ ഭാര്യയുമായ ഏല്യാമ കോശി (97) നവംബർ 20ന് നിര്യാതയായി. ഇന്ത്യൻ സ്റ്റുവേർഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജു എം. കോശിയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷ നവംബർ 25 വെളളിയാഴ്ച ബാംഗ്ലൂരിൽ. മക്കൾ : എലിസബത്ത് – കെ. വി. ജോൺ(തിരുവനന്തപുരം), ശാന്തമ്മ ജോർജ് – പി. റ്റി ജോർജ്(തിരുവനന്തപുരം) സൂസമ്മ കുരുവിള– ബി. ഡി. കുരുവിള(തിരുവനന്തപുരം) വൽസ ബാബു– പി. വി. ബാബു(എക്സ്. ബഹ്റിൻ), രാജു എം. കോശി– സാറാമ്മ കോശി (ബാംഗ്ലൂർ) റോയ് എം. കോശി– േമഴ്സി കോശി(എഡ്മിന്റൻ, കാനഡ), ഡോ. അനിത ഉമ്മൻ– ലേറ്റ്. ഡോ. ടോം ഉമ്മൻ (സൗദി അറേബ്യ). കൂടുതൽ വിവരങ്ങൾക്ക്: രാജു എം. കോശി : 011 91 802 547 9038

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More