You are Here : Home / നിര്യാതരായി

കുര്യാക്കോസ് എന്‍. ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, November 09, 2016 12:35 hrs UTC

ഡാളസ്: തിരുവല്ല മേല്‍പ്പാടം നാല്‍പ്പത്തഞ്ചില്‍ കുര്യാക്കോസ് എന്‍ ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി. ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നവംബര്‍ ഒമ്പതിനു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു. സംസ്കാരം മേല്‍പാടം സെന്റ് കുര്യാക്കോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 13-നു ഞായറാഴ്ച നടക്കും. ഭാര്യ: മാന്നാര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി. മക്കള്‍: മാത്യു കുര്യാക്കോസ്, പരേതനായ നിജോ കുര്യാക്കോസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.