You are Here : Home / നിര്യാതരായി

തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 04, 2016 10:54 hrs UTC

ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയില്‍. പരേത പാലാ വലിയവീട്ടില്‍ (കവളംമാക്കല്‍) കുടുംബാംഗം. മക്കള്‍: ഡോ. കെ.ജെ. ഫിലിപ്പ് (ഷിക്കാഗോ), അക്വിന്‍സ് (പാലക്കാട്), ഡിലൈറ്റ് ജെ. വെട്ടികാടന്‍ (ചെങ്ങന്നൂര്‍), മറിയമ്മ (അങ്കമാലി), സാവിയോ (ഷിക്കാഗോ), ലിയോ (ഫ്‌ളോറിഡ). മരുമക്കള്‍: ലവ്‌ലി കട്ടിക്കാരന്‍ എറണാകുളം, അക്കമ്മ തടിക്കല്‍ അടിമാലി, ഡയ്‌സി കാപ്പില്‍ പുതുശേരി പുളിങ്കുന്ന്, പോള്‍ തോമസ് മുണ്ടാടന്‍ അങ്കമാലി, കൊച്ചുറാണി പന്നിക്കോട്ട് മരങ്ങാട്ടുപിള്ളി, ജസി അമ്പാട്ട് കുറുമ്പനാടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More