You are Here : Home / നിര്യാതരായി

ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, October 24, 2016 11:23 hrs UTC

ഷിക്കഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ ജോസഫ് ജോണ്‍ (59) ഒക്‌ടോബര്‍ 22-നു ശനിയാഴ്ച നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 27-നു വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദൈവാലയത്തില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപ്പെടും. ഭാര്യ: സാറാമ്മ ജോണ്‍ (മോളി ). മക്കള്‍: അശ്വിന്‍ ജോണ്‍, അമൃത ജോണ്‍, അശ്വതി ജോണ്‍, വര്‍ഷ ജോണ്‍. മരുമകള്‍: റിയ ജോണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: യോഹന്നാന്‍ മാത്യു (847 612 6058).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More