You are Here : Home / നിര്യാതരായി

ശോശാമ്മ ഡാനിയേല്‍ ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 21, 2016 10:38 hrs UTC

ഷിക്കാഗോ: കഴിഞ്ഞ 25 വര്‍ഷമായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി ഇടവകാഗവുമായ പരേതനായ കരിമ്പന്നൂര്‍ എം. എം ഡനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേല്‍ (88) ഒക്‌റ്റോബര്‍ 19-നു ബുധനാഴ്ച ഷിക്കാഗോയില്‍ വച്ചു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. പൊതുദര്‍ശനം 22-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9മണിവരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്ക്കാരചടങ്ങുകള്‍ മാത്യ ഇടവകയായ ത്യക്കോതമംഗലം സെന്റ് മേരീസ് ബതലഹേം സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തപ്പെടും. മക്കള്‍: മാണി ഡാനിയേല്‍, മേഴ്‌സി സ്കറിയ, ഡോ. സാലി പുന്നൂസ്. മരുമക്കള്‍: ഷെവലിയാര്‍ ജെയ്‌മോന്‍ സ്കറിയ, വിന്‍സി മാണി, തോമസ് പുന്നൂസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ലിജു പോള്‍: (224 730 4082), മാണി ഡാനിയേല്‍ (847 609 4277).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More