You are Here : Home / നിര്യാതരായി

കണ്ടൻകുളത്ത് കെ. കെ. ഏബ്രഹാം നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 15, 2016 07:25 hrs EDT

ഡാലസ് ∙ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ. കെ. ഏബ്രഹാം (95) നിര്യാതനായി. ഭാര്യ റാന്നി ചെത്തോങ്കര കാഞ്ഞിക്കാവിൽ പരേതയായ ഏലിയാമ്മ. മക്കൾ : ഡോ. കെ. എ. കോശി, ഡോ. കെ. എ. വർഗീസ്, കുഞ്ഞമ്മ ജോൺ, കെ. എ. തോമസ് (റോലറ്റ്, ഡാലസ്), മറിയാമ്മ ബേബി, കെ. എ. എബ്രഹാം (ഗാർലന്റ്, ഡാലസ്), കെ. എ. ബഞ്ചമിൻ, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (മസ്കിറ്റ്, ഡാലസ്)പ്രൊഫ. ജോൺ കെ. എബ്രഹാം. മരുമക്കൾ: ഡോ. ലാലമ്മ കോശി, ഡോ. മോളി വർഗീസ്, ജോൺ സാമുവേൽ, ശോശാമ്മ തോമസ് (റോലറ്റ്, ഡാലസ്) അഡ്വ. കെ. എൻ. ബേബി, തങ്കമ്മ എബ്രഹാം (ഗാർലന്റ്, ഡാലസ്), മോളമ്മ ബഞ്ചമിൻ, നൈനാൻ ജോർജ്, വർഗീസ് മാത്യു (മസ്കിറ്റ്, ഡാലസ്), റെയ്ച്ചൽ ജോൺ. സംസ്കാര ശുശ്രൂഷ: ഒക്ടോബർ 19 ബുധൻ രാവിലെ 10ന് നാരങ്ങാനത്തുളള വസതിയിൽ ആരംഭിക്കും. സംസ്കാരം 11 മണിക്ക് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക് : 011 91 9446 600360, 01191 468 221 6317

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.