You are Here : Home / നിര്യാതരായി

മേരി വിരുത്തിക്കുളങ്ങര നിര്യാതയായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, October 08, 2016 10:20 hrs UTC

കല്ലറ∙ വിരുത്തിക്കുളങ്ങര പരേതനായ വി.പി. എബ്രഹാമിന്റെ ഭാര്യ മേരി (അച്ചാമ്മ 91) നിര്യാതയായി. പരേത കല്ലറ കരിശ്ശേരിക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ (ഹൂസ്റ്റൺ), ഫിലിപ്പ്, മാത്യു (ഷിക്കാഗോ), ത്രേസ്യാമ്മ (ഷിക്കാഗോ), തോമസ് (ഷിക്കാഗോ), സൈമൺ (ഷിക്കാഗോ), ജോസഫ് (തമ്പി, ഷിക്കാഗോ). മരുമക്കൾ: റ്റി.കെ. വർഗീസ്, മേരിക്കുട്ടി പായിക്കാട്ട്, ആലീസ് മുള്ളൻകുഴി, ഫിലിപ്പ് കുന്നശ്ശേരിൽ, ഗേളി എടാട്ട്, സിബിയ തെക്കനാട്ട്, ഷൈനി കളത്തിക്കോട്ടിൽ. ഒക്ടോബർ 12 ബുധനാഴ്ച കല്ലറ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ മുഖ്യകാർമ്മികത്വത്തിൽ മസംസ്ക്കാര ചടങ്ങുകൾ നടത്തപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More