You are Here : Home / നിര്യാതരായി

സാമുവേൽ മാത്യു നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 10, 2016 09:28 hrs UTC

ഡാലസ് ∙ പുനലൂർ തണ്ണിത്തോട് കുടുംബാംഗമായ റിട്ടയേർഡ് അധ്യാപകൻ സാമുവേൽ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു.മക്കൾ : സുജ മത്തായി – രാജു(ഡാലസ്, യുഎസ്എ), സാംസൺ മാത്യു– സുജ(അബുദാബി, യുഎഇ) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 12 തിങ്കൾ രാവിലെ പുനലൂർ വാളകോഡുളള ഭവനത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : സാംസൺ മാത്യു : 91 994 756 1658 ബോബൻ ജോർജ് : 91 889 344 0441

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.