You are Here : Home / നിര്യാതരായി

എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി

Text Size  

Story Dated: Saturday, August 27, 2016 02:56 hrs UTC

പരാമസ്, ന്യുജെഴ്‌­സി: പെരുമ്പാവൂര്‍ വെങ്ങോല പരേതനായ ഐപ്പ് വര്‍ഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി. ഏതാനും വര്‍ഷമായി പരാമസില്‍ പുത്രനൊപ്പം താമസിക്കുകയായിരുന്നു. ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. കീഴില്ലം പതിക്കല്‍ കുടുംബാംഗമണ്. മക്കള്‍: ജോയി വര്‍ഗീസ്, സിബി ഹോബി. മരുമക്കള്‍: നീന വര്‍ഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യു ജെഴ്‌­സി) നാലു സഹോദരരും മൂന്നു സഹോദരിമാരുമുണ്ട്. പൊതുദര്‍ശനം (വെള്ളി, ­ഓഗസ്റ്റ് 26) 6 മുതല്‍ ഒന്‍പതു വരെ ഫ്രച്ച് ഫ്യൂണറല്‍ ഹോം.(Frech Funeral Home, 161 Washington Ave, Dumont, NJ-07628) സംസ്­കാര ശുശ്രൂഷ നാളെ സംസ്­കാരം സെന്റ് മെരീസ് സിറിയന്‍ ഓര്‍ത്തഡോക്‌­സ് ചര്‍ച്ചില്‍. (173 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യു, ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌­സി­07621) തുടര്‍ന്ന് സംസ്­കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ 235 പരാമസ് റോഡ്, ന്യു ജെഴ്‌­സി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More