You are Here : Home / നിര്യാതരായി

ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 03, 2016 06:43 hrs UTC

ചിക്കാഗൊ: തൃശ്ശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം.പാപ്പച്ചന്റേയും, അന്നമ്മയുടേയും മകള്‍ ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി. ഗുഡ്‌സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു. കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത. ഏബു തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്.പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളി 5 മുതല്‍സ്ഥലം: ഹാലൊവെല്‍ ആന്റ് ജെയിംസ് ഫ്യൂണറല്‍ ഹോം,301 75th St. Downers Grove, IL 60516 സംസ്‌ക്കാര ശുശ്രൂഷ: ആഗസ്റ്റ് 6 രാവിലെ 10 മുതല്‍. Hallowell & James Funeral Home.സംസ്‌ക്കാര ശുശ്രൂഷയുടെ തല്‍സമയ പ്രക്ഷേപണം www.Thalsamaya.com ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:റവ.വില്ലി അബ്രഹാം-847 757 6976

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More