You are Here : Home / നിര്യാതരായി

ജോർജ് ജോസഫ് തെക്കേൽ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, July 29, 2016 11:12 hrs UTC

ഡാളസ് : ജോർജ് ജോസഫ് തെക്കേൽ (69), ഡാലസിൽ കരോൾട്ടനിൽ നിര്യാതനായി. കരോൾട്ടൻ സെന്റ് മേരീസ് ഓര്ത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് പരേതൻ. കോഴിപ്പള്ളി വേലുവിള പുത്തൻപുരയിൽ കുടുബാംഗം മേരി ജോർജ് (ലിസി) ഭാര്യയാണ്. മക്കൾ: സ്വപ്‍ന ജോർജ് , വിനോദ് ജോർജ് മരുമക്കൾ: ബിജി ( കോടിയാറ്റ് , കൈപ്പട്ടൂർ) , കവിത (എല്ലാവരും പ്ലേനോ, യുഎസ്) ജൂലൈ 29 വെള്ളിയാഴ്ച കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, TX 75006) വൈകുന്നേരം 6 :30 മുതൽ 9 :30 വരെ പൊതുദര്‍ശനം നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 30 ശനിയാഴ്ച രാവിലെ 10 :30 നു കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിച്ചു, കൊപ്പേൽ റോളിംഗ്‌സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) തുടർന്ന് സംസ്കാരം നടക്കും.

വിവരങ്ങൾക്ക് : ബിജി : 469 231 6037

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More