You are Here : Home / നിര്യാതരായി

റവ. പി. വി.തോമസ് നിര്യാതനായി

Text Size  

Story Dated: Sunday, June 26, 2016 11:29 hrs UTC

ആന്‍ഡ്രൂസ് അഞ്ചേരി

 

ഡാളസ്: മുളക്കുഴ പീടികയില്‍ റവ. പി.വി. തോമസ് (83) നിര്യാതനായി. സംസ്കാരം ജൂണ്‍ 28ചൊവ്വാഴ്ച 11:30ന് മുളക്കുഴ സെന്റ്‌തോമസ് മാര്‍ത്തോമ്മ ഇടവകയില്‍. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ഐറേനിയസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത മുഖ്യകാര്‍മീകനായിരിക്കും. ഭാര്യ: തുമ്പമണ്‍ വടക്കേടത്ത്മണ്ണില്‍ പരേതയായ മേരിക്കുട്ടി തോമസ് (തിരുവല്ല എസ്.സി സെമിനാരി ഹൈസ്ക്കൂള്‍ മുന്‍ അദ്ധ്യാപിക) മാര്‍ത്തോമ്മാ സഭയിലെവിവിധ ഇടവകകളില്‍സേവനമനുഷ്ഠിച്ച്‌വിരമിച്ചതിനു ശേഷം ദീര്‍ഘകാലം ഡാളസിലെ മാര്‍ത്തോമ്മാ പള്ളികളിലുംആവശ്യമായആത്മീയ നേതൃത്വം നല്‍കിയിരുന്നു. ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗമായ അച്ചന്‍ 2013 മുതല്‍ കേരളത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മക്കള്‍: ജോര്‍ജ്‌തോമസ് (ജോജി), മാത്യുതോമസ് (ജിജി), മേരിതോമസ്താഴത്ത് (രാജി) .കൊച്ചുമക്കള്‍: അലന്‍, കരോളിന്‍, റെമിററാ, റൂബെന്‍, ജുവാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More