You are Here : Home / നിര്യാതരായി

ജേക്കബ് ജോണ്‍(സാബു 58) ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, June 23, 2016 10:39 hrs UTC

ഹൂസ്റ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍(സാബു 58) ഹൂസ്റ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക. ഹൂസ്റ്റണിലുള്ള വല്‍സമ്മ മാത്യു സഹോദരിയും ഫിലഡല്‍ഫിയായിലുള്ള അലക്‌സ് ജോണ്‍ സഹോദരനുമാണ്. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌ക്കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More