You are Here : Home / നിര്യാതരായി

ഏലമ്മ ജോസഫ് (60) നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 14, 2016 03:28 hrs UTC

ലൂയീസ് വില്ല (ഡാളസ്): തിരുവനന്തപുരം നെടുംപറമ്പില്‍ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (60) ജൂണ്‍ 13-നു ഞായറാഴ്ച വൈകിട്ട് ലൂയീസ് വില്ലയില്‍ നിര്യാതയായി. സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ച് ഇടവകാംഗമാണ്. മക്കള്‍: അജിത് ജോസഫ്, അഞ്ജു ജോസഫ്, അഞ്ജലി ജോസഫ്. മരുമക്കള്‍: റാണി ജോസഫ്, തേജോ ജോസഫ് (എല്ലാവരും ഡാളസില്‍). പൊതുദര്‍ശനം:

 

ജൂണ്‍ 14-നു ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ചില്‍ (2650 E Scyene Rd, Mesquite, TX). സംസ്കാര ശുശ്രൂഷകള്‍: ജൂണ്‍ 15-നു ബൂധനാഴ്ച രാവിലെ 9.30 -നു ഡാള്‍ട്ടന്‍സണ്‍ ഫ്യൂണറല്‍ ഹോമില്‍ (1550 N. StgmmonsFwy, Lewisville, TX).

 

തുടര്‍ന്ന് ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് ജോസഫ് (972 375 2711, 977 375 2712).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More