You are Here : Home / നിര്യാതരായി

മറി­യാമ്മ ജോര്‍ജ് (90) നിര്യാ­ത­യാ­യി

Text Size  

Story Dated: Wednesday, May 25, 2016 03:22 hrs UTC

കോന്നി പയ്യ­നാ­മണ്‍ ആശാ­രി­യത്ത് പരേ­ത­നായ റ്റി.ഇ. ജോര്‍ജിന്റെ ഭാര്യ മറി­യാമ്മ ജോര്‍ജ് (90) നിര്യാ­ത­യാ­യി. കോന്നി­ത്താഴം പുളി­നില്‍ക്കു­ന്ന­തില്‍ കുടും­ബാം­ഗ­മാ­ണ്. ശവ­സം­സ്കാരം പിന്നീട് കര്‍മല സെന്റ് ആന്റ­ണീസ് കത്തോ­ലിക്കാ പള്ളി­യില്‍. മക്കള്‍: പരേ­ത­നായ എബ്രഹാം (രാ­ജന്‍), ലീലാ­മ്മ, മേഴ്‌സി (ഹൂ­സ്റ്റണ്‍), സൈമണ്‍, ജെയിംസ് (ഹൂ­സ്റ്റണ്‍). മരു­മ­ക്കള്‍: ലീലാമ്മ മല­യില്‍ പടി­ഞ്ഞാ­റ്റേ­തില്‍, ചെറി­യാന്‍ ചെറു­ക­ര, ബേബി­ക്കുട്ടി തേക്കു­ങ്കല്‍ മല്ല­പ്പ­ള്ളി, റോസമ്മ പീടി­ക­യില്‍, സാലി കോടി­യാ­ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More