You are Here : Home / നിര്യാതരായി

ഫിലിപ്പ് ചാമത്തിലിന്റെ പിതാവ് നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 24, 2016 08:02 hrs EDT

ഡാലസ്: തിരുവല്ല ചങ്ങരൂര്‍ ചാമത്തില്‍ സി.. സി. ചാക്കോ (93) നിര്യാതനായി. റിട്ടേയേര്‍ഡ് പോസ്റ്റുമാസ്റ്ററായിരുന്നു. മുണ്ടിയപ്പള്ളില്‍ വാക്കയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ് ഭാര്യ. മേരി, വത്‌സമ്മ, മോളി, സോളമന്‍, ലാലി, രാജു(ഫിലിപ്പ്), കൊച്ചുമോള്‍ (എല്ലാവരും അമേരിക്ക) മോളി (കേരളം) എന്നിവരാണ് മക്കള്‍. മരുമക്കള്‍: എന്‍. എം . ഫിലിപ്പ്, ബാബു ഫിലിപ്പ്, തീരം ഡയറക്ടര്‍ റവ.ഡോ. കുരിയാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, കുസുമം ജേക്കബ്, ഷൈനി ഫിലിപ്പ്, വിനു എബ്രഹാം. സംസ്ക്കാരം പിന്നീട്. ഫോമയ്ക്കുവേണ്ടി പ്രസിഡന്റ് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ , സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ അനുശോചിച്ചു. ഡാലസ് മലയാളി അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം തുടങ്ങിയ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോളമന്‍: 214 632 2294, ഫിലിപ്പ് (രാജു) ചാമത്തില്‍: 469 877 7266

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.