You are Here : Home / നിര്യാതരായി

മറിയാമ്മ തോമസ് മെരിലാന്‍ഡില്‍ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, April 14, 2016 11:43 hrs UTC

ബാല്‍ടിമോര്‍, മെരിലാന്‍ഡ്: ത്രുശൂര്‍ നെല്ലിക്കുന്ന് തോമസ് ചിറമ്മലിന്റെ (സണ്ണി) ഭാര്യ മറിയാമ്മ തോമസ് (76) നിര്യാതയായി. തിരുവല്ല പനച്ചമുട്ടില്‍ പരേതരായ പി.എം. ജേക്കബിന്റെയും മറിയാമ്മയുടെയും പുത്രിയാണ്. ബാല്‍ടിമോര്‍ സെന്റ് ആഗ്നസ് ഹോസ്പിറ്റലില്‍ നിന്നു 2009-ല്‍ ആര്‍. എന്‍. ആയി റിട്ടയര്‍ ചെയ്തു. മക്കള്‍: പോള്‍ തോമസ്; ഡോളി മാത്യു; സുസന്‍ ഓവുങ്കല്‍ മരുമക്കള്‍: ഷീല, മാത്യു കാര്‍മ്മല്‍, കോസ്മിക്ക് ഓവുങ്കല്‍.ഏഴു കൊച്ചു മക്കളുണ്ട്. പത്തനംതിട്ട പ്ലാംതോട്ടത്തില്‍ അമ്മാള്‍ ചെറിയാന്‍, കോട്ടയം പുതുപ്പള്ളി പനചമൂട്ടില്‍ മാത്യു ജേക്കബ്, ഏബ്രഹാം ജേക്കബ്, ഉഷ ബോസ് (ചങ്ങനാശേരി) എന്നിവര്‍ സഹോദരരാണ്. പൊതുദര്‍ശനം: ഏപ്രില്‍ 16 ശനി വൈകിട്ട് 7 മുതല്‍ 9 വരെയും ഏപ്രില്‍ 17 ഞായര്‍ രാവിലെ 9 മുതല്‍ 9:45 വരെയും സതേണ്‍ ഏഷ്യന്‍ സെവന്ത് ഡേ അഡ്വന്റിസ്റ്റ്‌സ് ചര്‍ച്ച്, 2001 ഈസ്റ്റ് റാന്‍ഡോള്‍ഫ് റോഡ്, സില്‍ വര്‍ സ്പ്രിംഗ്, മെരിലാന്‍ഡ്-20904 (301) 879-7222;

 

തുടര്‍ന്നു 10 മുതല്‍ 12 വരെ സംസ്‌കാര ശുശ്രൂഷക്കു പാസ്റ്റര്‍ ഫ്രാങ്ക്‌ലിന്‍ ഡേവ്ഡ്മുഖ്യ കാര്‍മ്മികത്വം വഹിക്കും സംസ്‌കാരം 12:45-നു ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍. 9500 റിഗ്‌സ് റോഡ്, അഡെല്‍ഫൈ 20783 വിവരങ്ങള്‍ക്ക്: പോള്‍ തോമസ് 410 747 6024; ഡോളി മാത്യു 410-799-8004; സൂസന്‍ ഓവുങ്കല്‍ 410-206-7861; സി.പി. മാത്യു 240-252 0693; മാത്യു കാര്‍മ്മല്‍ 410- 262- 3421

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More