You are Here : Home / നിര്യാതരായി

തോമസ് ജോസഫ് (തോമാച്ചന്‍ 66) നിര്യാതനായി

Text Size  

Story Dated: Wednesday, April 06, 2016 07:09 hrs EDT

ഹൂസ്റ്റന്‍: തോമസ് ജോസഫ് (തോമാച്ചന്‍ 66) നിര്യാതനായി. പാലാ വെള്ളിയപ്പള്ളി പതിയില്‍ പരേതനായ ജോസഫ് കുഞ്ഞേപ്പിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ മണിമല പുതുമന കുടുംബാംഗം ലൂസി. മക്കള്‍: ജിജോ തോമസ്, ജോയല്‍ തോമസ്. മരുമക്കള്‍: ലിസ തോമസ്, പ്രിയങ്ക തോമസ്. സഹോദരങ്ങള്‍: മാത്യു ജോസഫ് (കുട്ടിച്ചന്‍, ഹൂസ്റ്റന്‍), ജോണി ജോസഫ് (ഡിട്രോയിറ്റ്), ജോര്‍ജ്കുട്ടി, ജോസ് (ഇന്ത്യ), ആല്‍ഫി (ഫ്‌ളോറിഡ). സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍.

REPORT : Dr George Kakkanat

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.