You are Here : Home / നിര്യാതരായി

ജോ­സ്­മി (33) ഷിക്കാ­ഗോ­യില്‍ നി­ര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 01, 2016 03:54 hrs UTC

ഷിക്കാഗോ: വാ­ള­ത്താ­റ്റ് അ­ജ­യി­യു­ടെ ഭാ­ര്യ ജോ­സ്­മി (33) ഷിക്കാ­ഗോ­യില്‍ നി­ര്യാ­ത­യായി. പരേ­ത കു­മര­കം കൊ­ടു­വ­ത്ര കു­ടും­ബാംഗം. സം­സ്­കാ­രം പി­ന്നീ­ട് ഷിക്കാ­ഗോ­യില്‍. മക്കള്‍: ഡാനി (4 വയസ്), നൈല (2 വയസ്). കുമരകം സ്വദേശി കൊടുവത്ര ജയിംസ് & ലില്ലി (ഇരുവരും ഷിക്കാഗോ) എന്നിവരുടെ മകളാണ്. പരേതനായ ജോജോ കൊടുവത്ര ഏക സഹോദരനാ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More