You are Here : Home / നിര്യാതരായി

സുനില്‍ മഞ്ഞിനിക്കരയുടെ മാതാവ് മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 11:44 hrs UTC

പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് ശ്രീമതി. കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച്­ 20-ന് ഞായറാഴ്ച നിര്യാതനായി. പരേതനായ ശ്രീ കോശി തങ്കച്ചന്റെ ഭാര്യയാണ് . സംസ്ക്കാരം മാര്‍ച്ച് 24­-നു വ്യഴാഴ്ച ഉച്ചകഴിഞ്ഞ് (03/24/2016) മഞ്ഞിനിക്കര സെന്റ്­ സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍. മക്കള്‍ : വൈറ്റ് പ്ലെയിന്‍സ് (ന്യൂ­യോര്‍ക്ക്) സെന്റ്­ മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയില്‍ സുനില്‍ മഞ്ഞിനിക്കര (മലങ്കര ടിവി) & ലത, സുജു & ബീന, ആഷ്‌­ലി & റെനി തോമസ്­. കൊച്ചുമക്കള്‍ : ടിനു, ഹെലന്‍ , റയന്‍ , ഈസ്സാ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More