You are Here : Home / നിര്യാതരായി

സുസന്‍ ജേക്കബ്­ (വല്‍സ -­63) നിര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 11:37 hrs UTC

ലോവ: അമേ­രി­ക്ക­യിലെ ഡെസ് മോനീസില്‍ താമസിക്കുന്ന, പത്തനംതിട്ട കോലത്ത് കവിനേടത്തു കൊച്ചുതുണ്ടിയില്‍ ശ്രി . ജേക്കബ്­ മാത്യു (ബാബു) വിന്റെ ഭാര്യ സുസന്‍ ജേക്കബ്­ ( വല്‍സ ­63) മസ്തിഷ്ക അഘാ തം മൂലം നിര്യാ­ത­യാ­യി. പൊതുദര്‍ശനം ബുധനാഴ്ച ഉച്ചയ്ക്ക് എര്‍നെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍, തുടര്‍ന്ന് വെ ബൈജു മാര്‍ക്കോസിന്റെ നേതൃത്വ്വത്തില്‍ ശവ സംസ്ക്കാര ശുശ്രുഷ . പരേത കോഴഞ്ചേരി ചെക്കുളം ഭാഗം കൊച്ചീ കിഴക്കേതില്‍ പരേതനായ ചാക്കോപ്പാന്റെ മകളാണ് . മക്കള്‍ ഷെര്‍ളി , ഷെറി . കൂടുതല്‍ വിവരങ്ങള്‍ക്ക്: അച്ചന്‍കുഞ്ഞ് (­913 ­486 ­2455).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More