You are Here : Home / നിര്യാതരായി

അന്നമ്മ ഹൂസ്റ്റനില്‍ നിര്യാതയായി

Text Size  

Story Dated: Saturday, March 12, 2016 12:48 hrs UTC

ഹൂസ്റ്റന്‍: പരേതനായ തോമാ മത്തായി പന്നാപാറയുടെ ഭാര്യ അന്നമ്മ മാര്‍ച്ച് 11ന് ഹൂസ്റ്റനില്‍ നിര്യാതയായി. പരേത കുറുപ്പുംതറ പാളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. തോമസ്, ജോസഫ്, കുര്യന്‍, പെണ്ണമ്മ, മാത്യു, ചേച്ചമ്മ, എല്‍സമ്മ, സെലിന്‍, ബറ്റി.മരുമക്കള്‍: മേരി, ലീലാമ്മ, അച്ചാമ്മ, ജോസ്, മേരിക്കുട്ടി, ആന്റണി, ജോര്‍ജുകുട്ടി, പോള്‍ സിറിയക്ക്, ഷൈജു.പൊതുദര്‍ശനം 3/13/ 2016 സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ വൈകീട്ട് 6.30-8.30 വരെ. തിങ്കളാഴ്ച സംസ്‌കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More