You are Here : Home / നിര്യാതരായി

ഭാര്‍ഗവി അമ്മ(92) നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 05, 2016 01:22 hrs UTC

ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയനാട് പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ(92) മാര്‍ച്ച് 3ന് തൃശ്ശൂരില്‍ നിര്യാതയായി. മക്കള്‍: പരേതനായ ഗോപാലകൃഷ്ണ പിള്ള, ജയപ്രകാശ് നായര്‍(ന്യൂയോര്‍ക്ക്), രത്‌നമ്മ ബാബുരാജന്‍(ന്യൂയോര്‍ക്ക്), പൊന്നമ്മ മോഹന്‍(ഇന്ത്യ), രാധാമണി മുകുന്ദന്‍ നായര്‍(ന്യൂയോര്‍ക്ക്), ശ്രീദേവി ശിവദാസ് മേനോന്‍(ന്യൂയോര്‍ക്ക്). മരുമക്കള്‍: ഇ.കെ.ബാബുരാജന്‍(ന്യൂയോര്‍ക്ക്), എ.എന്‍.മോഹന്‍(ഇന്ത്യ), മുകുന്ദന്‍ നായര്‍(ന്യൂയോര്‍ക്ക്), ശിവദാസ് മേനോന്‍(ന്യൂയോര്‍ക്ക്), സുശീല പിള്ള(ന്യൂയോര്‍ക്ക്), ജയശ്രീ നായര്‍(ന്യൂയോര്‍ക്ക്).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More